മലബാര്‍ മില്‍മ ഇനി ഫാം ടൂറിസം രംഗത്തേക്കും
ക്ഷീരോത്പാദക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കും. പ്രീമിയം, മോഡറേറ്റ് മീഡിയം എന്നിങ്ങനെ മൂന്നു പാക്കേജുകള്‍. കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ഫാം ടൂറിസം. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം
Read more