വെളിയത്തുനാട് ബാങ്ക് തയ്യല്‍മെഷീനുകള്‍ നല്കി
എറണാകുളംജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് 250 തയ്യല്‍മെഷീനുകള്‍ വിതരണം ചെയ്തു. ബദരീനാഥു ആയുര്‍വേദ ഹോസ്പിറ്റല്‍ സി.എം.ഒ. ഡോ. രചന ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ്
Read more