കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറുടെ ഒഴിവ്

കൊച്ചിന്‍ സഹകരണആശുപത്രിസംഘത്തിന്റെ (ഇ-288) എറണാകുളം കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറുടെ ഒഴിവുണ്ട്. ബി.ടെക്കും (ഇലക്ട്രിക്കല്‍) അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 25-9-2024മുതല്‍ 10ദിവസത്തിനകം അപേക്ഷിക്കണം. സെക്രട്ടറി, ഇന്ദിരാഗാന്ധി

Read more