സഹകരണ ബാങ്കുകള്‍ക്ക് ആശങ്കവേണ്ട; പണം കൊണ്ടുപോകുമ്പോള്‍ ഇലക്ഷന് സ്ക്വാഡ് പിടിക്കില്ല
സഹകരണ ബാങ്കുകള്‍ക്ക് ക്യു.ആര്.കോഡ് ജനറേറ്റ് ചെയ്യാന്‍ സംവിധാനമില്ല പണം കൊണ്ടുപോകുമ്പോള്‍ സ്ഥാപനത്തിന്റെ സ്ലിപ്പും തിരിച്ചറിയല്‍ രേഖയും കരുതണം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായി പണം കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം
Read more