ഇളമ്പ സംഘം പ്രതിഭാസംഗമം നടത്തി
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ഇളമ്പ റൂറല്‍ സഹകരണസംഘം പ്രതിഭാ സംഗമവും ഉമ്മന്‍ചാണ്ടി സ്മാരക വിദ്യാഭ്യാസ പുരസ്‌കാരവിതരണവും നടത്തി. പള്ളിയറക്ഷേത്ര ഓഡിറ്റോറിയത്തില്‍ മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പുരസ്‌കാരവിതരണവും
Read more