സഹകരണ ജീവനക്കാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ക്യാഷവാര്‍ഡ്: ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലായീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായി കുടിശ്ശികയില്ലാതെ വിഹിതം അടച്ചുവരുന്ന സഹകരണസംഘം ജീവനക്കാരുടേയും കമ്മീഷന്‍ ഏജന്റുമാരുടേയും മക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 2023-24 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ കാഷവാര്‍ഡുകള്‍ക്ക്
Read more