അര്‍ബന്‍ ബാങ്കുകളെ ത്രിശങ്കുവിലാക്കരുത്
സഹകരണപ്രസ്ഥാനത്തിന്റെ നഗരമുഖമാണ് അര്‍ബന്‍ ബാങ്കുകള്‍. വാണിജ്യ ബാങ്കുകളോട് മത്സരിക്കാന്‍പാകത്തില്‍ രൂപപ്പെട്ട ജനകീയ സ്ഥാപനം എന്ന നിലയിലാണ് അര്‍ബന്‍ ബാങ്കുകള്‍ക്കുള്ള പ്രസക്തി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതും വാണിജ്യ ബാങ്കുകള്‍
Read more