ഇടപ്പള്ളി വടക്കുംഭാഗം ബാങ്ക് മട്ടുപ്പാവ്കൃഷി ശില്പശാല നടത്തി
എറണാകുളംജില്ലയിലെ 1431-ാംനമ്പര്‍ ഇടപ്പള്ളിവടക്കുംഭാഗം സര്‍വീസ് സഹകരണബാങ്ക് ബാങ്കിനുകീഴിലെ എസ്.കെ.എസ്.എസ്.അംഗങ്ങള്‍ക്കും വീട്ടമ്മമാര്‍ക്കുമായി മട്ടുപ്പാവ് കൃഷിയില്‍ ഏകദിനശില്പശാല നടത്തി. കൃഷിക്കായി തൈകള്‍ നല്‍കുകയും ചെയ്തു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍
Read more