ഐ.സി.എ.യുടെ വിദേശസംഭാവനാ ലൈസന്‍സ് റദ്ദാക്കി
അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ (ഐ.സി.എ) വിദേശസംഭാവനാലൈസന്‍സ് (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ രജിസ്‌ട്രേഷന്‍ ആക്ട്-എഫ്.സി.ആര്‍.എ-ലൈസന്‍സ്) കേന്ദ്രആഭ്യന്തരമന്ത്രാലയം റദ്ദാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ചട്ടംലംഘനം ആരോപിച്ചാണിതെന്നു പറയപ്പെടുന്നു. ലോകമെങ്ങുമുള്ള സഹകരണസ്ഥാപനങ്ങളുടെ അപ്പെക്‌സ് സ്ഥാപനമാണ്
Read more