കേരളാബാങ്ക് എറണാകുളം ഏരിയ കസ്റ്റമര്‍മീറ്റ് നടത്തി
കേരളബാങ്കിന്റെ എറണാകുളം ഏരിയാകസ്റ്റമര്‍ മീറ്റ് കേരള ഫിഷറീസ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ടി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംരംഭകരെ കൊള്ളപ്പലിശക്കാരില്‍നിന്നു മോചിപ്പിക്കുകയെന്ന ഉത്തരവാദിത്വമാണു കേരളബാങ്ക് നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം
Read more