പീപ്പിള്‍സ് ബാങ്ക് ലാഭവിഹിത വിതരണം തുടങ്ങി. 

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്ക് ലാഭവിഹിത വിതരണം തുടങ്ങി. പ്രീമിയം ഇടപാടുകാരനായ നടന്‍ ദുല്‍ഖര്‍സല്‍മാനു ലാഭവിഹിതം നല്‍കി ബാങ്കുപ്രസിഡന്റ് ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു.

Read more