ജില്ലാസഹകരണബാങ്കുകള്‍ ഇല്ലാത്തിടങ്ങളില്‍ പുതിയവ രൂപവത്കരിക്കാന്‍ നബാര്‍ഡ് കര്‍മപദ്ധതി തയ്യാറാക്കി

ഇന്റര്‍നെറ്റ് ബാങ്കിങ്ങിനുള്ള വ്യവസ്ഥകള്‍ അതികര്‍ശനമെന്നു പരാതി സംസ്ഥാനസഹകരണബാങ്കുകളുടെ ഡിജിറ്റല്‍വത്കരണത്തിനായി നബാര്‍ഡ്പ്രത്യേക നിധിയുണ്ടാക്കണമെന്ന് ആവിശ്യം  ഗ്രാമീണ സഹകരണബാങ്കുകള്‍ക്കായി നബാര്‍ഡ് തയ്യാറാക്കിയ സഹകരണഭരണസൂചിക (കോ-ഓപ്പറേറ്റീവ് ഗവേണന്‍സ് ഇന്‍ഡക്‌സ് സി.ജി.ഐ) അടുത്തമാസം

Read more

വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് കേരളബാങ്ക് പ്രസിഡന്റും സി.ഇ.ഒ.യും; കേരളബാങ്ക് രാജ്യത്തെ ഏറ്റവും വലിയ ഷെഡ്യൂള്‍ഡ് ബാങ്ക്  

ജില്ലാസഹകരണബാങ്കുകള്‍ ഇല്ലാത്ത ജില്ലകളില്‍ അവ രൂപീകരിക്കുമെന്ന കേന്ദ്ര സഹകരണമന്ത്രി അമിത്ഷായുടെ അറിയിപ്പ് ജില്ലാബാങ്കുകളെ ലയിപ്പിച്ചു രൂപീകരിച്ച കേരളബാങ്കിനെ ബാധിക്കില്ലെന്നു ബാങ്ക്പ്രസിഡന്‍്ഗോപി കോട്ടമുറിക്കലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി

Read more