സംഘം ഭാരവാഹികള്‍ക്കുള്ള മൂന്നുതവണ വ്യവസ്ഥക്കെതിരായ ഹര്‍ജി: തിരഞ്ഞെടുപ്പു നീട്ടാന്‍ ഹൈക്കോടതി ഉത്തരവ്
മൂന്നുതവണ തുടര്‍ച്ചയായി സഹകരണസംഘം ഭാരവാഹികളായിരുന്നവര്‍ വീണ്ടും മത്സരിക്കരുതെന്ന വ്യവസ്ഥയെ ചോദ്യംചെയ്തുള്ള അപ്പീല്‍ഹര്‍ജിയില്‍ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നെടുങ്കുന്നം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോ തോമസ്, അംഗം
Read more