ഡിജിറ്റല്‍ രേഖകള്‍ എല്ലാധനകാര്യ സ്ഥാപനങ്ങള്‍ക്കും പരിശോധിക്കാവുന്ന വിധത്തിലാകും
ഉപഭോക്താക്കള്‍ക്ക് അതിവേഗം വായ്പ ലഭ്യമാക്കാന്‍ യുണിഫൈഡ് ലെന്‍ഡിംഗ് ഇന്റര്‍ഫേയ്‌സ് (യു.എല്‍.ഐ) എന്ന ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം റിസര്‍വ് ബാങ്ക് ഒരുക്കുന്നു. യു.പി.ഐ മാതൃകയിലുള്ള ആപ്പ് ആണിതെന്ന് റിസര്‍വ് ബാങ്ക്
Read more