ഐ.സി.എം. സഹകരണ സെമിനാറിലേക്കു പ്രബന്ധങ്ങള്‍ ക്ഷണിച്ചു

ദേശീയ സഹകരണ പരിശീലനകണ്‍സിലിന്റെ (എന്‍.സി.സി.ടി) തിരുവനന്തപുരം പൂജപ്പുരയിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.എം) സഹകരണവാരാഘാഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ സഹകരണസ്ഥാപനങ്ങളുടെ ബഹുമുഖമായ പങ്കിനെപ്പറ്റി നടത്തുന്ന ഏകദിന സംസ്ഥാനസെമിനാറിലേക്കു പ്രബന്ധങ്ങള്‍ ക്ഷണിച്ചു.

Read more