എടനാട് കണ്ണൂർ സഹകരണബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി

സീതാംഗോളി എടനാടുള്ള കണ്ണൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ജയാനന്ദ പട്ടാളി അധ്യക്ഷനായി. സെക്രട്ടറി ശ്രീകൃഷ്ണഭട്ട്

Read more