ദേശീയ സഹകരണസര്‍വകലാശാലയുടെ രൂപരേഖ തയ്യാറാക്കാന്‍ നടപടി തുടങ്ങി കേന്ദ്ര സർക്കാർ 

ദേശീയ സഹകരണസര്‍വകലാശാലയുടെ രൂപരേഖ തയ്യാറാക്കാന്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിയെന്നു കേന്ദ്രസഹകരണമന്ത്രി അമിത്ഷാ രാജ്യസഭയെ അറിയിച്ചു. കേന്ദ്രമന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംസ്ഥാനസര്‍ക്കാരുകള്‍, ദേശീയ സഹകരണസ്ഥാപനങ്ങള്‍, ദേശീയ സഹകരണഫെഡറേഷനുകള്‍, സഹകരണവിദ്യാഭ്യാസ-പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങിയവയുമായാണു

Read more