നിക്ഷേപഗ്യാരന്റി പദ്ധതിയില്‍ എല്ലാ സംഘങ്ങളും ചേരണമെന്നു സഹകരണസംഘം രജിസ്ട്രാര്‍
സഹകരണനിക്ഷേപഗ്യാരന്റി പദ്ധതിയില്‍ ചേരാന്‍ സഹകരണസംഘങ്ങള്‍ വിമുഖത കാട്ടുന്നതായി സൂചന. ചേര്‍ന്നവയില്‍ത്തന്നെ അംഗത്വം പുതുക്കാത്തവയും വിഹിതം കൃത്യമായി അടച്ച് അംഗത്വം പുതുക്കാനും വാര്‍ഷികക്കണക്കുകളും ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗവും സമര്‍പ്പിക്കാനും
Read more