ആരോഗ്യം ക്ഷയിക്കുന്ന സഹകരണം
സഹകരണസംഘങ്ങളുടെ പ്രതിസന്ധി കേവലം സഹകരണമേഖലയുടെ മാത്രം പ്രശ്നമല്ലെന്ന തിരിച്ചറിവിലേക്കു സാമ്പത്തികവിദഗ്ധര്‍ എത്തിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്കു തിരിച്ചടവുശേഷി ഇല്ലാതായതാണു സഹകരണമേഖലയുടെ പ്രശ്നങ്ങള്‍ക്കു കാരണം. ഇതു മാന്ദ്യത്തിന്റെ ലക്ഷണമാണ്. കേരളത്തിന്റെ
Read more