രണ്ടാം ധവളവിപ്ലവം: എന്‍.ഡി.ഡി.ബി. 1000 സംഘങ്ങളെ സഹായിക്കും
രണ്ടാംധവളവിപ്ലവത്തിന്റെ ഭാഗമായി ദേശീയ ക്ഷീരവികസനബോര്‍ഡ് (എന്‍.ഡി.ഡി.ബി) 1000 വിവിധോദ്ദേശ്യസഹകരണസംഘങ്ങള്‍ക്ക് സഹായം നല്‍കും. ഇതിനു കര്‍മപദ്ധതി തയ്യാറാക്കി. ക്ഷീരഅസോസിയേഷനുകളിലൂടെയും ക്ഷീരോല്‍പാദകസ്ഥാപനങ്ങളിലൂടെയുമാണു (എം.പി.ഒ) സഹായം നല്‍കുക. പാല്‍സംഭരണത്തിനാണു സഹായം.കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരമന്ത്രാലയത്തിന്റെ
Read more