ഡി.എ.പ്രശ്നം: സഹകരണ പെന്‍ഷന്‍കാര്‍ എട്ടിനു ധര്‍ണ നടത്തും
സഹകരണപെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസം അനുവദിക്കാത്തതിലും പെന്ഷന് പരിഷ്കരണക്കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിലും പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷണേഴ്സ് അസോസിയേഷന് മെയ് എട്ടിനു സംസ്ഥാന സഹകരണ പെന്ഷന് ബോര്‍ഡിനു മുന്നില്‍
Read more