ദുര്‍ഗതിയിലായ നാളികേര കര്‍ഷകര്‍
തേങ്ങവില കുറഞ്ഞതു ഗ്രാമീണമേഖലയിലെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. വിപണിയില്‍ വില കുറയുമ്പോള്‍ താങ്ങുവില നല്കി സംഭരിച്ചാല്‍ ഇത്രയും പ്രശ്നമുണ്ടാവില്ല. എന്നാല്‍, സംഭരണസംവിധാനം പാടെ തകര്‍ന്നിരിക്കുന്നു. നാളികേരസംഭരണം സഹകരണസംഘങ്ങളുടെ
Read more