ഭൗമസൂചികയ്ക്ക് എന്തു വില?
കുറ്റിയാട്ടൂര്‍ മാങ്ങ മുതല്‍ മറയൂര്‍ ശര്‍ക്കരവരെ കേരളത്തിലെ 35 ഉല്‍പ്പന്നങ്ങള്‍ ഇതുവരെ ഭൗമസൂചികാ പദവി നേടിയിട്ടുണ്ട്. എന്നാല്‍, വിപണിയിലെ സാമ്പത്തികമാന്ദ്യം ഭൗമസൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങള്‍ക്കുപോലും വിലയില്ലാതാക്കി.
Read more