പുല്‍പ്പള്ളി ബാങ്കിന് നഷ്ടമായ 8.30 കോടിരൂപ ഭരണസമിതി അംഗങ്ങളില്‍നിന്നും ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ ഉത്തരവ്
വയനാട് ജില്ലയിലെ പുല്‍പ്പള്ളി സഹകരണ ബാങ്കിനുണ്ടായ നഷ്ടം അതിന് കാരണക്കാരായ ഭരണസമിതി അംഗങ്ങളില്‍നിന്നും സെക്രട്ടറി അടക്കമുള്ള ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഒമ്പത് പേരില്‍നിന്നായി 8.30 കോടിരൂപയാണ്
Read more