വയനാടിന് കോഴിക്കോട് സഹകരണപരിശീലന കേന്ദ്രത്തിന്റെ കൈത്താങ്ങ്

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനിരയായവരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോഴിക്കോട്ടെ സഹകരണപരിശീലനകേന്ദ്രം അര ലക്ഷം രൂപ നല്‍കി. പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ എ.വി. ശശികുമാര്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനാണു

Read more