കാപ്‌കോസിന് 75 കോടിയുടെ നബാര്‍ഡ് വായ്പ

കേരള നെല്‍ സംഭരണസംസ്‌കരണവിപണന സഹകരണസംഘത്തിന് (കാപ്‌കോസ്) ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക് (നബാര്‍ഡ്) 74 കോടിരൂപയുടെ വായ്പ അനുവദിച്ചതായി സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനനിധി (ആര്‍.ഐ.ഡി.എഫ്)

Read more

ഹോമിയോ സഹകരണ ഫാര്‍മസി ലിമിറ്റഡില്‍ (ഹോംകോ) ഒഴിവുകള്‍

കേരളസംസ്ഥാന ഹോമിയോപ്പതിക് സഹകരണഫാര്‍മസി ലിമിറ്റഡില്‍ (ഹോംകോ) മെക്കാനിക്കല്‍ എഞ്ചിനിയര്‍ ആന്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്യൂമെയും കവര്‍ലെറ്ററും ഒക്ടോബര്‍

Read more

ലേബര്‍ഫെഡിന്റെ ആദ്യമെറ്റീരിയല്‍ ബാങ്ക് ഉദ്ഘാടനം ചെയ്തു

കേരളസംസ്ഥാന ലേബര്‍ സഹകരണഫെഡറേഷന്റെ (ലേബര്‍ഫെഡ്) ആദ്യ മെറ്റീരിയല്‍ ബാങ്ക് വെള്ളിയൂരില്‍ കോഴിക്കോട് സഹകരണരജിസ്ട്രാര്‍ (ജനറല്‍) എന്‍.എം. ഷീജ ഉദ്ഘാടനം ചെയ്തു. ലേബര്‍ഫെഡ് ചെയര്‍മാന്‍ എ.സി. മാത്യു അധ്യക്ഷനായി.

Read more

എന്റെ ബാങ്ക് – 2029 പദ്ധതിയുമായി ഇടുക്കി അമരാവതി ബാങ്ക്

ഇടുക്കിജില്ലയിലെ അമരാവതി സര്‍വീസ് സഹകരണബാങ്ക് എന്റെ ബാങ്ക് -2029 എന്ന നൂതനസംരംഭം നടപ്പാക്കുന്നു. ആറു പുതിയ വായ്പാ,സമ്പാദ്യപദ്ധതികള്‍ അടങ്ങിയതാണിത്. എ.എസ്.ബി. 7.5 സ്റ്റാര്‍, എസ്.ബി. യേസ് ഗോള്‍ഡ്,

Read more

കൊല്ലം ജില്ലാ സഹകരണ ആശുപത്രിസംഘം വിവിധ തസ്തികകളില്‍ 18 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു

എന്‍.എസ്. സഹകരണആശുപത്രിസമുച്ചയത്തിന്റെ ഉടമസ്ഥസ്ഥാപനമായ കൊല്ലം ജില്ലാസഹകരണആശുപത്രിസംഘം (ക്യു-952) വിവിധ തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഒക്ടോബര്‍ 18 വെള്ളിയാഴ്ച കൊല്ലം പാലത്തറയിലെ എന്‍.എസ്. സഹകരണാശുപത്രി കാമ്പസിലുള്ള സംഘത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ്

Read more

ബജറ്റ് പാസാക്കാന്‍ കഴിയാത്തത് ഭരണസ്തംഭനം; മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവില്‍വന്നു

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസത്തെ പൊതുയോഗത്തില്‍ മുന്‍ വര്‍ഷത്തെ കണക്കും നടപ്പു സാമ്പത്തിക വര്‍ഷത്തെ

Read more

വെളിയത്തുനാട് ബാങ്ക് കൂണ്‍കൃഷി പരിശീലനവും വിത്ത് വിതരണവും നടത്തി

വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് കൂണ്‍ഗ്രാമംപദ്ധതിയില്‍ കൂണ്‍കര്‍ഷകര്‍ക്കു പരിശീലനവും വിത്തിന്റെയും അസംസ്‌കൃതവസ്തുക്കളുടെയും വിതരണവും നടത്തി. ആറ്റിപ്പുഴ എന്‍.എസ്.എസ്.ഹാളില്‍ ബാങ്കുപ്രസിഡന്റ് എം.കെ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് വി.എം. ചന്ദ്രന്‍

Read more

3,500 കോടി രൂപയുടെ വായ്പാ പദ്ധതി അംഗീകരിക്കാനായില്ല;

വരുന്ന സാമ്പത്തികവര്‍ഷം 3,500 കോടി രൂപയുടെ കാര്‍ഷികവായ്പ വിതരണം ചെയ്യുന്ന കാര്യം ആലോചിക്കാന്‍ ചേർന്ന കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് പൊതുയോഗം അലങ്കോലമായി. ഇതേത്തുടര്‍ന്ന്

Read more

ആലങ്ങാട് ബാങ്കിന്റെ ശര്‍ക്കരശാല ഉദ്ഘാടനം ചെയ്തു

പാരമ്പര്യത്തനിമയുള്ള ആലങ്ങാടന്‍ശര്‍ക്കര ഉല്‍പാദിപ്പിച്ചു വിപണനം ചെയ്യാന്‍ ആലങ്ങാട് സര്‍വീസ് സഹകരണബാങ്ക് ശര്‍ക്കരനിര്‍മാണ-വിതരണശാല തുടങ്ങി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് സി.എസ്. ദിലീപ്കുമാര്‍ അധ്യക്ഷനായി. കൃഷിവിജ്ഞാന്‍

Read more

ഐ.സി.എ.യുടെ വിദേശസംഭാവനാ ലൈസന്‍സ് റദ്ദാക്കി

അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ (ഐ.സി.എ) വിദേശസംഭാവനാലൈസന്‍സ് (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ രജിസ്‌ട്രേഷന്‍ ആക്ട്-എഫ്.സി.ആര്‍.എ-ലൈസന്‍സ്) കേന്ദ്രആഭ്യന്തരമന്ത്രാലയം റദ്ദാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ചട്ടംലംഘനം ആരോപിച്ചാണിതെന്നു പറയപ്പെടുന്നു. ലോകമെങ്ങുമുള്ള സഹകരണസ്ഥാപനങ്ങളുടെ അപ്പെക്‌സ് സ്ഥാപനമാണ്

Read more