കോഴിക്കോട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ വിദ്യാര്‍ഥികള്‍ക്കു പ്രസംഗ,പ്രബന്ധ മത്സരങ്ങള്‍ നടത്തും
കോഴിക്കോട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ 71-ാം അഖിലേന്ത്യാസഹകരണവാരാഘോഷത്തിന്റെ ഭാഗമായി താലൂക്ക്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കു പ്രസംഗമത്സരങ്ങളും പ്രബന്ധരചനാമത്സരങ്ങളും നടത്തും. ഒക്ടോബര്‍ 14നു രാവിലെ 10 മുതല്‍ ജയില്‍ റോഡില്‍ ഹോട്ടല്‍ മഹാറാണിക്കു
Read more