ഒക്കല്‍ ബാങ്ക് അഗ്രോഫുഡ്‌സ്്മില്‍ ഉദ്ഘാടനം ചെയ്തു.

ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ ഒക്കല്‍ അഗ്രോഫുഡ്‌സ്മില്‍ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തച്ചയത്ത് നാരായണന്‍ വൈദ്യര്‍ സ്മാരകഹാളിന്റെ ഉദ്ഘാടനം ശാരാദമോഹന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.വി.

Read more

വിളവു കൂട്ടുന്ന പുതിയ ജൈവവളവുമായി ക്രിബ്‌കോ വരുന്നു

പ്രമുഖ വളംനിര്‍മാണ സഹകരണസംരംഭമായ കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ക്രിബ്‌കോ) ജൈവവളങ്ങള്‍ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയിലുളള ആഗോളസ്ഥാപനമായ നൊവോണെസിസുമായി ധാരണാപത്രം ഒപ്പിട്ടു. വിളവു വര്‍ധിപ്പിക്കാനും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും

Read more

കണ്‍സ്യൂമര്‍ഫെഡ് ഓണവില്‍പനലക്ഷ്യം 250കോടി

കേരളസംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) ഓണക്കാലവില്‍പനയിലൂടെ ലക്ഷ്യമിടുന്നത് 250കോടിരൂപയുടെ വില്‍പന. സബ്‌സിഡിയിനങ്ങളില്‍ 100കോടിയും ഇതരയിനങ്ങളില്‍ 150കോടിയും ആണു ലക്ഷ്യം. ഓണച്ചന്തകളുടെ സംസ്ഥാനോദ്ഘാടനം സെപ്റ്റംബര്‍ ആറിനു 3.30നു തിരുവനന്തപുരത്തു

Read more

കൈത്തറി മേള

കേരളത്തിലെ നാല്‍പതോളം കൈത്തറി സഹകരണസംഘങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ 26 സംഘങ്ങളുടെയും ഉള്‍പ്പെടെയുള്ള കൈത്തറി ഉല്‍പന്നങ്ങളുമായി തിരുവനന്തപുരം കനകക്കുന്നില്‍ കൈത്തറിവസ്ത്രപ്രദര്‍ശന വിപണനമേള ആരംഭിച്ചിട്ടുണ്ട്. കേരളത്തിനുപുറമെ ജമ്മുകാശ്മീര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്,

Read more

കേരളദിനേശിന്റെ ഓണക്കിറ്റ് വിപണിയില്‍

കണ്ണൂര്‍ ആസ്ഥാനമായുള്ള കേരളദിനേശ്ബീഡി കേന്ദ്ര തൊഴിലാളി സഹകരണസംഘത്തിന്റെ (കേരള ദിനേശ്) ദിനേശ്ഫുഡ്‌സ് സമൃദ്ധി ഓണക്കിറ്റ് വിപണിയിലിറക്കി. ദിനേശ് ഓണം നല്ലോണം ആസ്വദിച്ചോണം എന്ന ലേബലിലുളള കിറ്റില്‍ 26

Read more

കൂടുതല്‍ സഹകരണ ഉല്‍പന്നങ്ങള്‍ കയറ്റുമതിക്ക് ഒരുങ്ങുന്നു

സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി കണ്ടെത്താനുള്ള സഹകരണ വകുപ്പിന്റെ ശ്രമങ്ങള്‍ വിജയകരമാകുന്നു. കൊച്ചിയില്‍നിന്ന് ഒരു കണ്ടയ്‌നര്‍ സാധനങ്ങളാണ് കഴിഞ്ഞമാസം കയറ്റുമതി ചെയ്തത്. നാല് സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളാണ്

Read more

ഊരാളുങ്കല്‍ സംഘം സര്‍ഗാലയയില്‍ കൈത്തറിമേള നടത്തും

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ പ്റ്റംബര്‍ ഒന്നുമുതല്‍ 14വരെ സര്‍ഗടെക്‌സ് 2024 എന്ന ഹത്കര്‍ഘ (കൈത്തറി) മേള

Read more