സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം
കേന്ദ്ര -കേരളസര്‍ക്കാരുകളുടെ വികലനയംകൊണ്ടു സഹകരണമേഖലയിലുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നു കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നിലമ്പൂര്‍ താലൂക്ക് സംഗമം ആവശ്യപ്പെട്ടു. വണ്ടൂര്‍ ടി.കെ. ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ്
Read more