സഹകരണത്തിന് വേണ്ടത് കാര്‍ഷികനയം
കാര്‍ഷികമേഖലയിലെ തകര്‍ച്ച കര്‍ഷകരെ മാത്രമല്ല സഹകരണസംഘങ്ങളെയും ബാധിക്കുന്നുണ്ട്. കേരളത്തിലെ കാര്‍ഷികമേഖലയെ നവീകരിക്കാനും കര്‍ഷകര്‍ക്കു വരുമാനം ഉറപ്പാക്കാനും സഹകരണസംഘങ്ങള്‍ക്കു കഴിയും. ഈ മാറ്റത്തോടെ സഹകരണമേഖലയിലെ പ്രതിസന്ധിക്കും ഒരുപരിധിവരെ പരിഹാരം
Read more