തങ്കമണി ബാങ്ക് സഹകാരിസംഗമം നടത്തി
ഇടുക്കിജില്ലയിലെ തങ്കമണി സര്‍വീസ് സഹകരണബാങ്ക് കാമാക്ഷി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സഹകാരിസംഗമം സംഘടിപ്പിച്ചു. മന്ത്രി റോഷിഅഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികള്‍ക്കിടയിലും സഹകരണപ്രസ്ഥാനങ്ങളെ നിലനിര്‍ത്തിയതു സര്‍ക്കാരിന്റെ കരുതലാണെന്നും, വീട്ടുമുറ്റത്തെ ഇത്തരം
Read more