മൂന്നാംവഴി സഹകരണമാസികയുടെ 81-ാം ലക്കം പുറത്തിറങ്ങി

പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണമാസികയുടെ 81-ാം ലക്കം പുറത്തിറങ്ങി. ഒരു രാജ്യം, ഒറ്റ സഹകരണശൃംഖല എന്ന ലക്ഷ്യത്തിലേക്കാണു കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്

Read more