തൃക്കാക്കര സഹകരണ ആശുപത്രി പ്രസിഡന്റ് എം.പി. സുകുമാരന്‍നായര്‍ക്ക് സി.പി.മേനോന്‍പുരസ്‌കാരം
തൃക്കാക്കര മുനിസിപ്പല്‍ സഹകരണആശുപത്രി പ്രസിഡന്റ് എം.പി. സുകുമാരന്‍നായര്‍ക്ക് വൈജ്ഞാനികസാഹിത്യരചനകള്‍ക്കു നല്‍കിവരുന്ന ഡോ.സി.പിമേനോന്‍പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ വ്യവസായവികസനചരിത്രവും ഭാവിപരിപ്രേക്ഷ്യവും എന്ന കൃതിക്കാണു പുരസ്‌കാരം. കെ.പ്രഭാവതിമേനോന്‍ (ശാസ്ത്രവികൃതികള്‍, സുകൃതികള്‍, കെടുതികള്‍),
Read more