സഹകരണകയറ്റുമതി സ്ഥാപനം വഴി 1000 ടണ്‍ വെള്ളയരി കയറ്റുമതി ചെയ്യും
ദേശീയ സഹകരണകയറ്റുമതി സ്ഥാപനം (എന്‍.സി.ഇ.എല്‍) വഴി നമീബിയയിലേക്കു ബസ്മിതിയിനത്തില്‍പ്പെടാത്ത 1000 ടണ്‍ വെള്ളയരി കയറ്റുമതി ചെയ്യാന്‍ വിദേശവ്യാപാരഡയറക്ടറേറ്റ് ജനറല്‍ അനുമതി നല്‍കി. 2023 ജൂലൈയില്‍ ഇത്തരം അരിയുടെ
Read more