‘സഹകാര്യം സുതാര്യം’ ഉദ്ഘാടനം ചെയ്തു
സഹകരണമേഖലയുടെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുള്ള ‘സഹകരണം സുതാര്യം’ ടെലിവിഷന്‍ പരിപാടിയും സഹകരണഎക്‌സ്‌പോ 2025ന്റെ ലോഗോയും സഹകരണമന്ത്രി വി.എന്‍. വാസവന്‍ പ്രകാശനം ചെയ്തു. സഹകരണോത്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ
Read more