സഹകരണ പരീക്ഷാപരിശീലനത്തിന് മൂന്നാംവഴിയുടെ മൊബൈല്‍ ഗെയിമിങ് ആപ്പ് പുറത്തിറക്കി 

സഹകരണ പരീക്ഷകളുടെ പരീശീലനത്തിന് കളിച്ചുകൊണ്ട് പഠിക്കാന്‍ കഴിയുന്ന വിധത്തില്‍ മൂന്നാംവഴി മൊബൈല്‍ ആപ്പ് പുറത്തിറക്കി. ആഗസ്റ്റ് 18ന് രാവിലെ 7.40ന് ഓണ്‍ലൈന്‍ ആയാണ് ആപ്പിന്റെ പുറത്തിറക്കല്‍ ചടങ്ങ്

Read more