എ.ആര്‍.ഡി.ബി.കളും കമ്പ്യൂട്ടര്‍വത്കരിക്കുന്നു; 37000 പാക്‌സുകള്‍ സി.എസ്.സി.കളായി
2500 പാക്‌സുകള്‍ക്കു ജന്‍ഔഷധികേന്ദ്രം 38000 പാക്‌സുകള്‍ കര്‍ഷകസമൃദ്ധികേന്ദ്രങ്ങള്‍ 1000ഫിഷറീസ് സംഘങ്ങള്‍ എഫ്.എഫ്.പി.ഒ.കളാക്കും കേന്ദ്രസഹകരണമന്ത്രാലയം സംസ്ഥാനങ്ങളുമായി ചേര്‍ന്നു ദേശീയസഹകരണ വിവരശേഖരം (നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡാറ്റാബേസ് – എന്‍.സി.ഡി) വികസിപ്പിച്ചെടുത്തു.
Read more