സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 20 ശതമാനംവരെ ബോണസ്
സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 8.33 മുതല്‍ 20 വരെ ശതമാനം ബോണസ് അനുവദിക്കാവുന്ന വിധം 2023-24ലെ ബോണസ് നിബന്ധനകള്‍ (സര്‍ക്കുലര്‍ നമ്പര്‍ 22/2024) സഹകരണസംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചു. എല്ലാ
Read more