സഹകരണബാങ്കുകളുടെ 1436 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി
2023-24ല്‍ സഹകരണബാങ്കുകളില്‍നിന്നു പ്രീമിയമായി കിട്ടിയത് 1336 കോടി രൂപ30 സഹകരണബാങ്കുകള്‍ക്ക് രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ടതിനാല്‍ ക്ലെയിംതുക വര്‍ധിച്ചു ഡി.ഐ.സി.ജി.സി.യുടെ ഇന്‍ഷുറന്‍സ് എടുത്തത് 1857 സഹകരണബാങ്കുകള്‍ നിക്ഷേപഇന്‍ഷുറന്‍സ്-വായ്പാഗ്യാരന്റി കോര്‍പറേഷന്‍ (ഡി.ഐ.സി.ജി.സി)
Read more