സഹകരണ സംഘങ്ങളുടെ വാര്‍ഷിക പൊതുയോഗം ചേരാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് ഒക്ടോബര്‍ എട്ടിന് വകുപ്പ്ഓഡിറ്റര്‍മാരുടെ ക്ഷാമംകാരണം ഓഡിറ്റ്‌നിര്‍വഹണം കുടിശ്ശികയായി സംഘം ഭരണസമിതിയംഗങ്ങളുടെ അയോഗ്യത ഒഴിവായി സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം പൊതുയോഗം നടത്തിയില്ലെങ്കില്‍
Read more