സഹകരണസംഘം രജിസ്ട്രാര്‍ക്കു നിയമനാധികാരം നല്‍കുന്ന വ്യവസ്ഥ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി
നിയമനത്തിനും സ്ഥലംമാറ്റത്തിനും അച്ചടക്കനടപടിക്കുമുള്ള അധികാരം സഹകരണസംഘത്തിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനപരമായി വേണ്ട കാര്യം സഹകരണസംഘത്തില്‍ ജീവനക്കാരെ നിയമിക്കാനും സ്ഥലംമാറ്റാനും അവര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കാനും കര്‍ണാടക സംസ്ഥാനസഹകരണരജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന
Read more