പോത്താനിക്കാട് എഫ്.പി.ഒ.യുടെ എവര്‍ഗ്രീന്‍ വെളിച്ചെണ്ണ വിപണിയില്‍
പോത്താനിക്കാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ എവര്‍ഗ്രീന്‍ വെളിച്ചെണ്ണ വിപണിയിലിറക്കി. ഗ്രാമപഞ്ചായത്തുപ്രസിഡന്റ് സജി കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കോതമംഗലം ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് പി.എ.എം. ബഷീറാണു വിപണിയിലിറക്കല്‍ നിര്‍വഹിച്ചത്. ജില്ലാപഞ്ചായത്തംഗം
Read more