സഹകരണവാരം ഉദ്ഘാടനം കളമശ്ശേരിയില്‍

അഖിലേന്ത്യാസഹകരണവാരാഘോഷത്തിന്റെ സംസ്ഥാനതലഉദ്ഘാടനം നവംബര്‍ 14ന് കളമശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അന്നുമുതല്‍ 20വരെ ആഘോഷമുണ്ടാവും. 20നു മലപ്പുറത്താണു സമാപനം. ഉദ്ഘാടനത്തില്‍ തിരുവനന്തപുരംമുതല്‍ എറണാകുളംവരെയുള്ള 36സര്‍ക്കിളുകളും

Read more