മൂലധനപര്യാപ്തത കൈവരിക്കാന്‍ സമയം; 2025 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും

സി.ആര്‍.എ.ആര്‍.12 ശതമാനമെങ്കിലും വേണം അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പുതിയ തിരുത്തല്‍ ചട്ടക്കൂട് (പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ -പി.സി.എ) പ്രഖ്യാപിച്ചു. മാനദണ്ഡങ്ങളും പരിധികളും മറ്റും ലംഘിക്കപ്പെടുമ്പോള്‍ മേല്‍നോട്ടച്ചുമതലയുള്ള

Read more