കണ്‍സ്യൂമര്‍ഫെഡിന്റെ റംസാന്‍-വിഷു ചന്തകള്‍ തുറക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

കമ്മീഷന്‍ തീരുമാനത്തിനെതിരെ കണ്‍സ്യൂമര്‍ഫെഡിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും റംസാന്‍-വിഷു ഉത്സവസീസണ്‍ പ്രമാണിച്ച് കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങാന്‍ നിശ്ചയിച്ച പ്രത്യേക വിപണന ചന്തകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി

Read more