സഹകരണ സംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്‌വേര്‍ സ്ഥാപിക്കാനുള്ള നടപടി അടുത്തമാസം തുടങ്ങും- മന്ത്രി വി.എന്‍.വാസവന്‍

10 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗസംഘം സഹകരണ സംഘങ്ങളിലെ ഇടപാടുകള്‍ക്കായി ഏകീകൃത സോഫ്റ്റ്‌വേര്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍.

Read more

സഹകരണ ബാങ്കുകള്‍ നല്‍കേണ്ടത് സര്‍വീസ് ചാര്‍ജ് മാത്രം; ഒരു ശാഖയ്ക്ക് നല്‍കേണ്ടത് 4493 രൂപ

പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും. 142.83 കോടിരൂപയാണ് പൊതു സോഫ്റ്റ് വെയര്‍ പദ്ധതിക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതിനെ

Read more

അടുത്തവര്‍ഷത്തോടെ കേന്ദ്രത്തിന്റെ പൊതുസോഫ്റ്റ് വെയര്‍ പദ്ധതി പൂര്‍ത്തിയാക്കും  

രാജ്യമൊട്ടാകെ 10 ലക്ഷം പ്രാഥമികസംഘങ്ങള്‍; അംഗങ്ങള്‍ 13 കോടി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി കാര്‍ഷികവായ്പ സഹകരണ സംഘങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണവും പൊതുസോഫ്റ്റ് വെയര്‍ സ്ഥാപിക്കലും അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാകും.

Read more