വായ്പ ആവശ്യം കൂടി; പണം കണ്ടെത്താന്‍ പ്രത്യേക നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് വാണിജ്യ ബാങ്കുകള്‍
ഓരോ വര്‍ഷവും നിക്ഷേപ സമാഹരണ യജ്ഞം നടത്താറുള്ളത് സഹകരണ ബാങ്കുകളാണ്. ടാര്‍ജറ്റ് നിശ്ചയിച്ച്, പലിശ നിരക്ക് കൂട്ടിയാണ് ഇത് നടത്താറുള്ളത്. സഹകരണ വകുപ്പാണ് നിക്ഷേപ സമാഹരണ യജ്ഞം
Read more