കയര്സംഘത്തിലെ എല്ലാവര്ക്കും കേരളബാങ്ക് അക്കൗണ്ട്
കേരളബാങ്ക് ചേര്‍ത്തല പ്രധാനശാഖ സംഘടിപ്പിച്ച കാസാ കാമ്പയിനിന്റെ ഭാഗമായി നെടുമ്പ്രക്കാട് 552-ാംനമ്പര്‍ കയര്‍ വ്യവസായസഹകരണസംഘത്തിലെ എല്ലാ തൊഴിലാളികള്‍ക്കും അക്കൗണ്ട് നല്കി. ഇതിന്റെ ഉദ്ഘാടനം പിന്നാക്കവിഭാഗവികസനകോര്പറേഷന് ചെയര്മാന് കെ.
Read more