കയര്‍മേഖലയുടെ സമഗ്രവികസനത്തിനു പദ്ധതി തയ്യാറാക്കണം: കെ.സി.ഇ.സി
കയറിനും കയറുത്പന്നങ്ങള്‍ക്കും വിദേശത്തും സ്വദേശത്തും വിപണി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള സമഗ്രവികസനത്തിനു സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് കോഴിക്കോട്ടുനടന്ന കേരളകോഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെ.സി.ഇ.സി-എ.ഐ.ടി.യു.സി) സംസ്ഥാന നേതൃത്വക്യാമ്പ് ആവശ്യപ്പെട്ടു. കശുവണ്ടിമേഖലയിലെ സഹകരണസംഘങ്ങളെ
Read more