സഹകരണപെന്‍ഷന്‍ പരിഷ്‌കരിക്കണം:പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കൗണ്‍സില്‍

സഹകരണജീവനക്കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നു ഗുരുവായൂരില്‍ ചേര്‍ന്ന പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കൗണ്‍സില്‍ രൂപവത്കരണയോഗം ആവശ്യപ്പെട്ടു. ജീവിതസൂചികയുടെ അടിസ്ഥാനത്തില്‍ ക്ഷേമാശ്വാസം വര്‍ധിപ്പിക്കുക, സംസ്ഥാന സ്വാശ്രയ പെന്‍ഷന്‍ബോര്‍ഡില്‍ നടപ്പാക്കേണ്ട പരിഷ്‌കരണങ്ങള്‍

Read more